Image

പാലക്കാട് നിന്ന് വിനോദ യാത്രക്ക് പോയ സംഘത്തിലെ 14കാരിയെ കാണാതായി

Published on 08 April, 2026
പാലക്കാട് നിന്ന് വിനോദ യാത്രക്ക് പോയ സംഘത്തിലെ 14കാരിയെ കാണാതായി

പാലക്കാട്; പാലക്കാട് നിന്നും വിനോദ യാത്രക്ക് പോയ കുട്ടിയെ ചിക്ക്മംഗളൂരില്‍ കാണാതായി. കടമ്പഴിപ്പുറം സ്വദേശിനിയായ 14 വയസുകാരി ശ്രീനന്ദയെയാണ് കാണാതായത്. 

ചിക്ക്മംഗളൂരു മണിക്കധാര വ്യൂപോയിന്റില്‍ 40 അംഗ സംഘത്തോടൊപ്പം ഉണ്ടായിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. വനത്തില്‍ ഉള്‍പ്പെടെ തിരച്ചില്‍ തുടരുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക