Image

മറിയാമ്മ തോമസ് (102) അന്തരിച്ചു

Published on 07 April, 2026
മറിയാമ്മ തോമസ് (102) അന്തരിച്ചു

ന്യൂയോര്‍ക്ക്,  കോട്ടയം- പുതുപ്പള്ളി ഞണ്ടുകുളം ചക്കാലക്കുഴിയില്‍  പരേതനായ പുന്നൂസ് തോമസിന്‍റെ ഭാര്യ മറിയാമ്മ തോമസ്  (102 )  സ്വവസതിയില്‍ അന്തരിച്ചു.

മക്കള്‍ പരേതനായ ഉമ്മന്‍ സി. രാജന്‍,  ബേബി സി. തോമസ് റോക്ക്ലന്‍ഡ്, ന്യൂയോര്‍ക്ക്, മോളി  പൗലോസ്, സ്കറിയാ തോമസ്, തങ്കച്ചന്‍ തോമസ്, തോമസ് തോമസ്, ജോളി ചാക്കോ, ഡോളി കൊച്ചുമ്മന്‍ (എല്ലാവരും ഡാളസ്, ടെക്സസ്)
സംസ്കാരം  പിന്നീട്    നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക