
കിച്ചനര്‍ (കാനഡ): മലയാളി വിദ്യാര്‍ത്ഥി കാനഡയിലെ കിച്ചണറില്‍ അന്തരിച്ചു. ബിബിന്‍ ജോണ്‍സണ്‍ (27 ) ആണ് അന്തരിച്ചത്. അസുഖ ബാധിതനായി ചികിത്സയിലിരിക്കെ ആണ് മരണം.
തെക്കേഭാഗത്ത് വീട്ടില്‍ പിവൈ ജോണ്‍സന്റെയും ഷൈനി ജോണ്‍സന്റെയും മകനാണ് ബിബിന്‍ ജോണ്‍സണ്‍.
സംസ്‌കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.