
ന്യൂയോർക്ക് : അയിരൂർ പഴമണ്ണിൽ വീട്ടിൽ പരേതനായ പി.സി. വർഗീസിന്റെ ഭാര്യ അമ്മിണി വർഗീസ് (83) അന്തരിച്ചു. പരേത മൈലപ്ര ഊന്നൻപാറയ്ക്കൽ കുടുംബാംഗമാണ്. ന്യൂയോർക്കിൽ സ്ഥിരതാമസമായിരുന്നു.
മക്കൾ -ജോളി , സണ്ണി, സൈമൺ. മരുമക്കൾ -ബോബി ഐസക്ക്, റയ്ച്ചൽ, റൂബി.
ആറു കൊച്ചുമക്കളും ഒരു പ്രപൗത്രനും ഉണ്ട്.
പൊതുദർശനം : ഏപ്രിൽ 6 വൈകിട്ട് 5 മുതൽ 8.30 വരെ ലെവിടൗൺ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. (110 School house Road, Levittown NY 11756)
സംസ്കാരശുശ്രുഷ : ഏപ്രിൽ 7 ചൊവ്വ രാവിലെ 10 മണിക്ക് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിലും തുടർന്ന് ആൾ സെയ്ന്റ്സ് സെമിത്തേരിയിലും. (All Saints Cemetery, 855 Middle Neck Road, Great Neck, NY 11024)