Image

INCA അവാര്‍ഡ് നൈറ്റ് ഏപ്രില്‍ 16ന്

Published on 02 April, 2026
INCA അവാര്‍ഡ് നൈറ്റ് ഏപ്രില്‍ 16ന്

ഇന്ത്യന്‍ സിനിമയുടെ ഏറ്റവും വലിയ ആഘോഷം INCA അവാര്‍ഡ് നൈറ്റ്  2026 ഏപ്രില്‍ 16ന് മുംബൈയില്‍ വച്ച് നടത്തപ്പെടുന്നു. ചലച്ചിത്ര നിര്‍മ്മാതാവ് കരണ്‍ ജോഹറും നടന്‍ റാണാ ദഗുബാട്ടിയും ചേര്‍ന്നാണ് ചടങ്ങിന് ആതിഥേയത്വം വഹിക്കുന്നത്. 12 ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങള്‍ അവാര്‍ഡിനായി പരിഗണിക്കുന്നുണ്ട്.

 മുംബൈയിലുള്ള  NMACC, BKC യില്‍ വെച്ചാണ്  ഏപ്രില്‍ 16ന്  അവാര്‍ഡ് നൈറ്റ് നടക്കുന്നത്.



 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക