
ലോസ് ആഞ്ചലസ്: ആദ്യകാല മലയാളി ഡോ. കവിരാജന്റെ ധർമ്മപത്നി ഇന്ദിര കവിരാജൻ അന്തരിച്ചു . 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.
മക്കൾ: സതീഷ്, ഡോ. ഹരീഷ്, സുമ
സഹോദരങ്ങൾ: വിജയൻ മേനോൻ (താര ആർട്സ്), സുകു (ഹൂസ്റ്റൺ)
കൂടുതൽ വിവരങ്ങൾ പിന്നീട്