Image

ജോണി ഉമ്മൻ (89) ന്യു യോർക്കിൽ അന്തരിച്ചു

Published on 31 March, 2026
ജോണി ഉമ്മൻ (89) ന്യു യോർക്കിൽ അന്തരിച്ചു

ബെൽറോസ് , ന്യു യോർക്ക്: പത്തനംതിട്ട  ഓമല്ലൂർ പായിക്കാട്ട്  ജോണി ഉമ്മൻ (89) ക്വീൻസിലെ ബെൽറോസിൽ അന്തരിച്ചു. 1985-ൽ അമേരിക്കയിലെത്തി.
ഭാര്യ കുഞ്ഞമ്മ മല്ലശേരി മരുതത്ത്  കുടുംബാംഗം.
മക്കൾ ഉമ്മൻ ജോൺ, മിനു എബ്രഹാം , ബിഞ്ചു ജോൺ (ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ)
മരുമക്കൾ: മോഹൻ എബ്രഹാം, ലെന ബിഞ്ചു.
ഒൻപതു കൊച്ചുമക്കളും അവരുടെ നാല് മക്കളുമുണ്ട്.
പൊതുദർശനം: ഏപ്രിൽ 4 രാവിലെ  9 മുതൽ 12 വരെ: സി.എസ് .ഐ. മലയാളം കോൺഗ്രിഗേഷൻ ഓഫ് ഗ്രെയ്റ്റർ ന്യു യോർക്ക്, 3833 ജറുസലേം അവന്യു, സീഫോർഡ്, ന്യു യോർക്ക്- 11783
തുടർന്ന് സംസ്കാര ശുശ്രുഷയും സംസ്കാരവും: ഓൾ സെയിന്റ്സ് സെമിത്തേരി, 855 മിഡിൽ നെക്ക് റോഡ്, ഗ്രേറ്റ് നെക്ക്, ന്യു യോർക്ക് 


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക