Image

ലൂക്കോസ് തറയിൽ (83) ചിക്കാഗോയിൽ അന്തരിച്ചു

Published on 31 March, 2026
ലൂക്കോസ് തറയിൽ (83) ചിക്കാഗോയിൽ അന്തരിച്ചു

ചിക്കാഗോ: ലൂക്കോസ് തറയിൽ (83) ചിക്കാഗോയിൽ അന്തരിച്ചു. ഭാര്യ: മോളി ഇരവിമംഗലം മണിമല കുടുംബാംഗമാണ്. മക്കൾ: മറിന തറയിൽ, റൂമ തറയിൽ.

മരുമകൻ: വിൻസ് ഗുസ്മാൻ. കൊച്ചുമക്കൾ: മാക്സ്, വിൻസൻ്റ്. സഹോദരങ്ങൾ: സിസ്റ്റർ അക്വിനാസ് SVM, സിസ്റ്റർ സാബാ SVM, ഫിലിപ്പ് തറയിൽ (സാൻഹൊസെ), ത്രേസ്യാമ്മ ജോസ് കുളക്കാട്ട്, പരേതരായ ജോസഫ് തറയിൽ, ഏലിയാമ്മ ചാഴിശ്ശേരിൽ, ചാക്കോ തറയിൽ, അബ്രഹാം തറയിൽ, ഫാ. തോമസ് തറയിൽ.

Lukose Tharayil service details are as follows:

Date: Tuesday, March 31, 2026

Location: St Mary’s (7800 Lyons St, Morton Grove, IL, 60053.

Wake: 1pm to 2:15pm

Mass/Prayers: 2:15pm to 3:30pm
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക