Image

പി.ഒ. ഔസേപ്പ് (92) അന്തരിച്ചു

Published on 29 March, 2026
പി.ഒ. ഔസേപ്പ് (92)  അന്തരിച്ചു

വയലാ. പാണൂച്ചിറ (എടാട്ടേൽ പാപ്പച്ചൻ) പി.ഒ ഔസേപ്പ് (92) വയലാ സർവ്വീസ് സഹകരണ ബാങ്ക് പ്രഥമ സെക്രട്ടറിയും റൂബി ഗ്രൂപ്പ് ഉടമയായ ബാബു ജോസഫ് cpa യുടെ പിതാവുമായ പി എ ഔസേപ്പ്  മാർച്ച് 28 ശനിയാഴ്ച അന്തരിച്ചു . 

ഭൗതിക ശരീരം image0.jpeg31-03-26 ചൊവ്വാഴ്ച വൈകിട്ട് 5 മണിക്ക് വയലായിലെ വസതിയിൽ എത്തിക്കുന്നതും ഭവനത്തിലെ ശുശൂഷകൾ 01-04-26ബുധൻ രാവിലെ 10.30 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് വയലാ സെൻ്റ് ജോർജ്ജ് ദേവാലയ സെമിത്തേരിയിൽ ഭാര്യ പരേതയായ ചിന്നമ്മ  എടാട്ടേൽ മക്കൾ , ജോയി - ജോയൽ ഏജൻസീസ് വയലാ, ബാബു USA, ജോഷി കാളികാവ് സൂസൻ UKമരുമക്കൾ ടെസ്സിഎടാട്ടേൽ കടപ്പൂര്, റൂബി നെടിയ കാലായിൽ കുറുമുള്ളൂർ USA എൽസമ്മ കളപ്പുരയ്ക്കൽ കാട്ടാം പാക്ക് ജോൺ തുരുത്തിപ്പള്ളിൽ കാക്കൂർ .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക