Image

ഡോ.ചന്ദ്ര ചന്ദ്രാക്കര്‍ (94) ഹൂസ്റ്റണില്‍ അന്തരിച്ചു.

Published on 28 March, 2026
ഡോ.ചന്ദ്ര ചന്ദ്രാക്കര്‍ (94) ഹൂസ്റ്റണില്‍ അന്തരിച്ചു.

ഹൂസ്റ്റണ്‍: തമ്പലക്കാട് എറികാട് കടക്കയത്ത് ഡോ.ചന്ദ്ര ചന്ദ്രാക്കര്‍ (94) ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് ടെക്‌സസില്‍.

ഭര്‍ത്താവ്: ഡോ.കുഞ്ഞിലാല്‍ ചന്ദ്രാക്കര്‍. മകള്‍: ഡോ.വീണ ചന്ദ്രാക്കര്‍ (ഓങ്കോളജിസ്റ്റ് യുഎസ്).

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക