
ചിക്കാഗോ :- കിടങ്ങൂർ പുതുശ്ശേരിൽ ജോർജിന്റെ ഭാര്യ ലീലാമ്മ (77) അന്തരിച്ചു. പരേത കൂടല്ലൂർ കൊച്ചുപറമ്പിൽ കുടുംബാംഗമാണ്.
മക്കൾ : - ബീനാ, ബിനിയാ, ബിനു, ബിനോ.
മരുമക്കൾ : - ജീനോ കോതാലടിയിൽ ( മുൻ ഷിക്കാഗോ കെ സി എസ് സെക്രട്ടറി -ഏറ്റുമാനൂർ ), ജൂലി പ്ലാച്ചേരിൽ ( നീണ്ടൂർ ), ലിൻസി (ചിക്കാഗോ).
സംസ്കാരശുശ്രൂഷകൾ പിന്നീട് ചിക്കാഗോയിൽ വെച്ച് നടത്തപ്പെടും.