Image

ന്യൂയോർക്കിൽ അന്തരിച്ച തിയോബാൾഡ് പെരേരയുടെ വേയ്ക്ക് സർവീസ് ശനിയാഴ്ചയും സംസ്‌കാരം തിങ്കളാഴ്ചയും

Published on 21 March, 2026
ന്യൂയോർക്കിൽ അന്തരിച്ച തിയോബാൾഡ് പെരേരയുടെ വേയ്ക്ക് സർവീസ് ശനിയാഴ്ചയും സംസ്‌കാരം തിങ്കളാഴ്ചയും

ന്യൂ യോർക്ക് ലോങ്ങ് ഐലൻഡ് വെസ്റ്റ്ബറിയിൽ അന്തരിച്ച ആദ്യകാല മലയാളിയായ തിയോബാൾഡ് പെരേരയുടെ മൃതദേഹം മാർച്ച് ഇരുപത്തിയൊന്ന് ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണി മുതൽ ഏഴു മാണി വരെ 290 പോസ്റ്റ് അവന്യൂവിലെ ഡോണഹ്യു സെസെറെ ഫ്യൂണറൽ ഡയറക്റ്റേഴ്സിൽ പൊതു ദര്ശനത്തിന് വയ്ക്കും. 

അന്ത്യ സുസ്രൂഷയും ദിവ്യബലിയും മാർച്ച് ഇരുപത്തിമൂന്ന് തിങ്കളാഴ്ച ഹിക്‌സ്‌വില്ലിൽ സെയ്ന്റ് ഇഗ്‌നേഷ്യസ് ലൊയോള പാരിഷിൽ രാവിലെ പത്തു മണിക്കായിരിക്കും. വിലാസം: 129 സൗത്ത് ബ്രോഡ്‌വേ, ഹിക്‌സ്‌വിൽ, ന്യൂ യോർക്ക് 11801. തുടർന്ന് ഹോളി റൂഡ് സെമിറ്ററിയിൽ (111 ഓൾഡ് കൺട്രി റോഡ്, വെസ്റ്റ്ബറി, ന്യൂ യോർക്ക് 11590) അടക്കം.

വാര്‍ത്ത: പോൾ പനയ്ക്കൽ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക