Image

മാത്യു ജെ വെങ്ങാലിൽ (75) വാഷിംഗ്ണിടണിൽ അന്തരിച്ചു

Published on 14 March, 2026
മാത്യു ജെ വെങ്ങാലിൽ (75)  വാഷിംഗ്ണിടണിൽ അന്തരിച്ചു

സിയാറ്റിൽ, വാഷിംഗ്ടൺ:  കോട്ടയം കുമാരനല്ലൂർ സ്വദേശി മാത്യു ജെ വെങ്ങാലിൽ (75)  വാഷിംഗ്ണിടണിൽ അന്തരിച്ചു.

ഭാര്യ തെരേസ (ജോയമ്മ) പാലാ പടവിൽ കുടുംബാംഗം. 
മകൾ: ഡോ. ജെന്നി ലോബോ (ഭർത്താവ് എർണി  ലോബോ) മക്കൾ: സിയന, എലൈ
മകൻ: റെജി വെങ്ങാലിൽ (ഭാര്യ പായൽ) മക്കൾ: അർജുൻ, ആശ.

സഹോദരർ: പരേതനായ തോമസ്; പരേതനായ വർഗീസ്; പീറ്റർ - ഡിട്രോയിറ്റ്; ജെയിംസ് - ഹ്യൂസ്റ്റൺ; തങ്കമ്മ - ഡാളസ്;രാജു - ഡിട്രോയിറ്റ്; വൽസമ്മ - സിയാറ്റിൽ; ടോമി - ഡാളസ്

സംസ്കാര ശുശ്രുഷ: മാർച്ച് 21 രാവിലെ 11 മണി: സെന്റ് ജോൺസ് പാരിഷ്, 7916, ഫസ്റ്റ് അവന്യു, സിയാറ്റിൽ, വാഷിംഗ്ടൺ, 98117

സംസ്കാരം: ഹോളിറൂഡ് സെമിത്തേരി, 205 നോർത്ത് ഈസ്റ്റ് 205 സ്ട്രീറ്റ്, ഷോർലൈൻ, വാഷിംഗ്ടൺ. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക