
ചിക്കാഗോ : മാർച്ച് മാസം 15 ഞായറാഴ്ച വൈകുന്നേരം 4ന് നടത്താനിരുന്ന ചിക്കാഗോ മലയാളി അസോസിയേഷന്റെ ജനറൽ ബോഡി മീറ്റിംഗ് മാർച്ച് 22 ഞായറാഴ്ചയിലേക്ക് മാറ്റി വെച്ച വിവരം അറിയിക്കുന്നു .
പ്രസ്തുത മീറ്റിംഗ് മാർച്ച് 22 ഞായറാഴ്ച വൈകിട്ട് 4ന് അസോസിയേഷൻ ഹാളിൽ വെച്ചു നടത്തുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു .