Image

ടി . കെ. പൂന്നുസ് (തമ്പി, 86) അന്തരിച്ചു

Published on 12 March, 2026
ടി . കെ. പൂന്നുസ്  (തമ്പി, 86) അന്തരിച്ചു

തിരുവല്ല:  കാറ്റോട്   കൈതാരത്ത്. തൈപ്പറമ്പിൽ  ടി . കെ. പൂന്നുസ്  ( തമ്പി 86 ) അന്തരിച്ചു.
വിമുക്തഭടനും,  തൈപ്പറമ്പിൽ സോമിൽ ഉടമയുമായിരുന്നു . ഭാര്യ  കുറിച്ചി  പഴയകളം ആലിസ് പുന്നൂസ്  മക്കൾ  ഷിജു  ,  ഷിനു ( യു എസ്‌ ) ഷനോജ്  ( ഷാർജ ) മരുമക്കൾ  തിരുവൻമണ്ടൂർ ചുടുകാട്ടിൽ  ടോസി , കുറിച്ച് പേരകത്ത്  ബിനു ജോൺ  (യു എസ്‌ ) , വെണ്ണിക്കുളം  തോട്ടത്തിൽമലയിൽ  ലിനി  (   ഷാർജ )


 സംസ്കാരം  ശനിയാഴ്ച രാവിലെ പത്തരയ്ക്ക് ഭവനത്തിലെ ശുശ്രൂഷ ആരംഭിക്കുന്നതും തുടർന്ന് 11.30 ന് കറ്റോട് സെൻറ് മേരീസ് ക്നാനായ പള്ളിയിൽ നടത്തും .
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക