
ഫ്ലോറിഡ: അടൂർ തിരുവല്ല തുകലശേരി സിഎസ്ഐ സ്കൂൾ ഫോർ ദി ഡഫ് റിട്ട. അധ്യാപിക പ്ലാമൂട്ടിൽ പുത്തൻവീട്ടിൽ ഗ്രേസി ഏബ്രഹാം (ശോശാമ്മ തോമസ്–89) അന്തരിച്ചു.
മുണ്ടിയപ്പള്ളി ചേച്ചാക്കുന്നേൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ റവ. ഡോ.പി.പി.ഏബ്രഹാം.
മക്കൾ: ഉഷ എലിസബത്ത് ഏബ്രഹാം (റിട്ട. പ്രധാനാധ്യാപിക, ബധിര വിദ്യാലയം, തിരുവനന്തപുരം), ഷൈനി മേരി ഏബ്രഹാം (എസ്‌സിഎസ് എച്ച്എസ്എസ് തിരുവല്ല), നിഷ സൂസൻ ഏബ്രഹാം (ഫ്ലോറിഡ), പ്രകാശ് ഫിലിപ് ഏബ്രഹാം.
മരുമക്കൾ: റവ. തോമസ് സാമുവൽ (വികാരി, ബഥേൽ മാർത്തോമ്മാ പള്ളി, ഇഞ്ചക്കാട്), ഉന്മേഷ് ബാരൂക് (ഫ്ലോറിഡ), പരേതനായ ബിജു മതിലുങ്കൽ.
സംസ്കാരം വെള്ളി 1.30ന് അടൂർ ഇമ്മാനുവൽ മാർത്തോമ്മാ പള്ളിയിൽ.