Image

എബ്രഹാം ഫിലിപ്പ് (80) അന്തരിച്ചു

പി പി ചെറിയാൻ Published on 10 March, 2026
എബ്രഹാം ഫിലിപ്പ് (80) അന്തരിച്ചു

ഡാളസ് : സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക മുൻ ട്രസ്റ്റിയും സുനിൽ ഫിലിപ്പിന്റെ പിതാവുമായ ചെങ്ങന്നൂർ മലക്കര കടവനാലിൽ എബ്രഹാം ഫിലിപ്പ് (80) ഇന്ന് ചെങ്ങന്നൂരിൽ അന്തരിച്ചു. സംസ്‌കാരം പിന്നീട്.

ഭാര്യ: ഏലിയാമ്മ ഫിലിപ്പ് (പത്തനാപുരം  ചിറ്റാർ വള്ളിയാനിക്കുന്ന് കുടുംബാംഗം).

മക്കൾ:

സുനിൽ ഫിലിപ്പ് (ഡാളസ് )
അനിൽ ഫിലിപ്പ് (അയർലൻഡ്)

മരുമക്കൾ:

അനിത സുനിൽ (ഡാളസ് )
ഷീന അനിൽ (അയർലൻഡ്)

കൊച്ചുമക്കൾ: അൽവിൻ ഫിലിപ്പ്, ആഷ്‌ലി ഫിലിപ്പ്, സിബിൻ ഫിലിപ്പ്, ഓസ്റ്റിൻ ഫിലിപ്പ്, ആഞ്ചലിൻ ഫിലിപ്പ്, ആഷർ ഫിലിപ്പ് (അയർലൻഡ്).

സെന്റ് ജോർജ് ഓർത്തഡോക്സ് മുൻ ഇടവക അംഗമായ എബ്രഹാം ഫിലിപ്പിന്റെ വിയോഗത്തിൽ വികാരി വെരി റവ രാജു ഡാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചിച്ചു

കൂടുതൽ വിവരങ്ങൾക്കു സുനിൽ ഫിലിപ്പ് (ഡാളസ് )  214 603 1277

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക