അനുകൂല സുരഭിലമായ ഇതുപോലൊരവസ്ഥയിൽ പഴയ പോലെ ഇണചേരാൻ കഴിയുന്നില്ലല്ലോ എന്ന ഒരു വയസ്സൻ ചിന്ത. ഇത് എല്ലാ വയസ്സന്മാരിലും ഉള്ള ചിന്തയാണ്. ഏതോ ഒരു ഇംഗ്ലീഷ് വയസ്സൻ ഇതെഴുതി പണ്ഡിതനായ ഒരു മലയാളി വയസ്സൻ പരിഭാഷപ്പെടുത്തി. അമേരിക്കയിലുള്ള ഒരു മലയാളി സായിപ്പ് വയസ്സൻ ഇപ്പോൾ നമുക്ക് വേണ്ടി പ്രസിദ്ധീകരിച്ചിരിക്കുന്നു ആദരവുകൾക്കു വേണ്ടി അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ഈ മാന്യ ദേഹങ്ങളോട് ഒന്നേ പറയാനുള്ളു: കവിതയിലൂടെ പറയുമ്പോൾ എന്തെങ്കിലും കാര്യമുള്ള കാര്യം പറയൂ സാറന്മാരെ എന്ന്. ജയൻ വർഗീസ്.
പ്രണയകുമാർ2026-03-07 13:37:24
വയസ്സായാലും പ്രണയാനുഭവത്തിന്റ
ഓർമ്മകൾ തലപൊക്കുന്നു.
അതിനു പ്രായം ഇല്ലല്ലോ.
അതൊരു അനുഭൂതഗതിയാണ്.
അതിനിടയ്ക്ക്
എത്രയോ ഇണചേർന്നിരിക്കുന്നു.
എന്നിട്ടും ഈ അനുഭൂതിക്ക് ക്ഷയം
സംഭവിക്കുന്നില്ല. ജയൻ ഒരു പ്കഷെ
ഈ അനുഭവത്തിലൂടെ
കടന്നു പോയിട്ടില്ലായിരിക്കും.
അതൊരു തീരാ നഷ്ടമാണ്.
കാരണം അത് വയസ്സന്മാരെ
ചെറുപ്പക്കാരാക്കുന്നു. അതുകൊണ്ടു
സമയം കളയാതെ പ്രണയത്തിലാകു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല