Image

'വെറി' ഇന്നു മുതല്‍.

Published on 06 March, 2026
'വെറി'  ഇന്നു മുതല്‍.

ഒയാസിസ് ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ സുനില്‍ കുമാര്‍ നിര്‍മ്മിച്ച് ഷാന്‍ തന്‍ഹ സംവിധാനം ചെയ്യുന്ന 'വെറി ' എന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രമായ 'വെറി '(The Vengeance) ഇന്ന് മുതല്‍ തിയേറ്ററിലെത്തുന്നു.


മനുഷ്യ മനസ്സിന്റെ സങ്കീര്‍ണ്ണതകളും പ്രതികാരത്തിന്റെ ആഴവും ദൃശ്യവത്കരിക്കുന്ന ഈ ചിത്രത്തില്‍ ജോമോന്‍ ജോഷി, ബിബിന്‍ നായര്‍, ടീന ജോസ്, അഞ്ജന, സുനില്‍ കുമാര്‍, ശ്രീരാജ് കപ്പടാട്, കിരണ്‍ സരിഗ, സജിന്‍ ദാസ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.


ഛായാഗ്രഹണം-സജീംപൂവച്ചല്‍, കഥ തിരക്കഥ സംഭാഷണം-ശംസീര്‍ ഖാന്‍, സംഗീതം-അലി രാഷ്ട്ര, റിജോഷ്,
എഡിറ്റര്‍-ബാബുരാജ്,

പശ്ചാത്തല സംഗീതം- അലി രാഷ്ട്ര, സൗണ്ട് ഡിസൈന്‍-ഷാബു ചെറുവല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോബി സത്യശീലന്‍, ആര്‍ട്ട്-അരുണ്‍ ചിതര,മേക്കപ്പ്- രാജേഷ് രവി, അമല്‍ എറ്റേണല്‍, കോസ്റ്റ്യൂംസ്-വിഷ്ണു ആറ്റുകാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിജു പെരുമ്പഴുതൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍-അഖില്‍,
വിതരണം-മൂവി മാര്‍ക്ക്,

പി ആര്‍ ഒ-എ എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക