Image

വേറിട്ടൊരു അനുഭവം ഒരുക്കി ഡാളസ് ഇടവക യംഗ് കപ്പിൾസ് ഫാമിലി കൂട്ടായ്മ

Published on 06 March, 2026
വേറിട്ടൊരു അനുഭവം ഒരുക്കി ഡാളസ് ഇടവക യംഗ് കപ്പിൾസ് ഫാമിലി കൂട്ടായ്മ

ഡാളസ്സ്: ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ എങ്ങ് കപ്പിൾസിന്റെ രണ്ടാമത് സംഗമം ഫെബ്രുവരി 28 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് നടത്തപ്പെട്ടു.. 50 നോമ്പിന്റെ നിറവിൽ കൂടായ്മയുടെ ആരംഭത്തിൽ നോമ്പുകാല ചിന്തകൾ വികാരി. ഫാ. ബിൻസ് ചേത്തലിൽ പങ്കുവെച്ചു.തുടർന്ന് പൊതു ചർച്ചകളും ഭാവി പരുപാടികളും പങ്കുവെയ്ക്കപ്പെട്ടു.. 

അന്നേ ദിവസം എങ്ങ് കപ്പിൾസ് ഒന്നിച്ച് ഉള്ള പുതുമയാർന്ന വ്യത്യസ്ഥ മത്സരങ്ങൾ സംഘടിപ്പിച്ചു.. എങ്ങ് കപ്പിൾസിന്റെ കുട്ടികൾക്കായി യുവജനങ്ങളുടെ നേതൃത്വത്തിൽ വ്യത്യസ്ഥ കൂട്ടായ്മ ഒപ്പം സംഘടിപ്പിക്കപ്പെട്ടു.. എല്ലാവർക്കും പ്രത്യേകമായി സ്നേഹവിരുന്നും ക്രമീകരിച്ചു. വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ രജിട്രേഷനും വിവിധ പ്ളാനിങ്ങും നടത്തപ്പെട്ടത്. ഫാമിലി ഒരുമിച്ച് നോമ്പ്കാല ചിന്ത വിചിന്തനവും ക്യാമ്പ് ഫയർ കൂട്ടായ്മയും മത്സരങ്ങളും ഹോം മെയിഡ് ഭക്ഷണവും വേറിട്ട അനുഭവങ്ങൾ ഏവർക്കും നൽകി.
 

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-06 04:20:07
💥ആന ചെരിഞ്ഞാലും ജീവിച്ചാലും 12000... പൂച്ച എങ്ങനെ വീണാലും നാലു കാലിൽ.... ഈശാനമൂലൻ വീശട്ടേ, പുരോഹിതർക്ക് enjoyment ന് ഒരു കുറവും ഇല്ലാ. കൈ നനയാതെ മീൻ പിടിക്കുന്നവർ. തുള്ളാൻ മൊണ്ണകൾ ഉണ്ടല്ലോ വെള്ളി evening മുതൽ ഞായർ late night വരെ. 💪💪🤣🤣. മൊണ്ണകളുടെ കാര്യം തിങ്കൾ മുതൽ വെള്ളി വരെ ഊമ്പലും കഞ്ഞിയും. ഹാഹാഹാഹാ. 🤣🤣🤣പട്ടിപ്പണി എടുക്കണം അവറ്റകൾക്ക് ജീവിക്കണമെങ്കിൽ . Rejice ജോൺ
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-06 08:40:13
💥മാത്തുള്ളാഹ് അവധിക്കു കേരളത്തിൽ പോയോ? കാണുന്നില്ല 🤔🤔🤔??? എന്നാലും ചോദ്യങ്ങൾ ഉണ്ട്. എന്താണ് ദൈവങ്ങൾക്ക് ഇരുട്ടിനോട് ഇത്ര സ്നേഹം??? രാത്രിയിൽ ആണ് എല്ലാവർക്കും ദൈവം വെളിപ്പെടുന്നത്. അതെന്താ അങ്ങനെ?? ഇതെന്താ എലിയോ കുറുക്കനോ പാറ്റ യോ മറ്റോ ആണോ ദൈവം? അതോ മരപ്പട്ടിയോ?? അടുത്ത ചോദ്യം : - മാത്തുള്ള താമസിക്കുന്ന സ്ട്രീറ്റിൽ 19 വയസ്സുള്ള ഒരു 'കേരളംപെൺകുട്ടി' ഗർഭിണി ആകുന്നു , എന്നിട്ട് പറയുന്നു അത് പരി ശുദ്ധ ആത്മാവിനാൽ ആണ് ഗർഭിണി ആയതെന്ന്. മാത്തുള്ള യുടെ പ്രതികരണം എന്തായിരിക്കും??? തലച്ചോറിനെ പറ്റി ഒരു sentence വേദപുസ്തകത്തിലുണ്ടോ? ഹൃദയം കൊണ്ടാണോ മനുഷ്യൻ നിരൂപിക്കുന്നത്??? ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാൻമാരുണ്ടോ എന്ന് ദൈവം അന്വേഷിക്കുമോ?? അല്ലാതെ ദൈവത്തിന് അറിയില്ലേ??? ദൈവവും അന്വേഷിച്ചു തുടങ്ങിയോ??? Rejice
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-07 00:07:40
💥 അതെന്താ മാത്തുള്ളാഹ് - പൗലോസ് കൂടാരപ്പണിക്കാരനായിരുന്നു , പത്രോസ് മീൻപ്പിടുത്ത പണിയിൽ ഏർപ്പെട്ടിരുന്നു, സാക്ഷാൽ ഏശു, മരപ്പണിക്കാരനായിരുന്നു ; പക്ഷേ പാസ്റ്റർ മാർ ആരും തന്നെ എന്തെങ്കിലും തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നതായി ഇന്നു വരെ ആരും കണ്ടിട്ടില്ല. അതെന്താ അങ്ങനെ??? എനിക്കങ്ങോട്ട് മനസ്സിലാകുന്നില്ല. ഇന്നത്തെ കാലത്ത് മന്നാ മുകളിൽ നിന്നും പൊഴിയുന്നില്ല, കാക്ക അപ്പം ആർക്കും കൊണ്ട് കൊടുക്കുന്നുമില്ല, പിന്നെങ്ങനെയാ മാത്തുള്ളേ, പാസ്റ്ററും ഭാര്യയും മൂന്നാല് കുഞ്ഞുങ്ങളും ജീവിച്ചു പോകുന്നത്??? പാസ്റ്റർക്ക് ആണെങ്കിൽ വിതയും കൊയ്ത്തും ഒട്ട് വശവുമില്ല. 🤔🤔🤔🫣 Rejice ജോൺ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക