Image

ഡാളസ് ഇടവക നോമ്പുകാല വാർഷികധ്യാനം മാർച്ച് 13 മുതൽ 15 വരെ

Published on 05 March, 2026
ഡാളസ് ഇടവക നോമ്പുകാല വാർഷികധ്യാനം മാർച്ച് 13 മുതൽ 15 വരെ

ഡാളസ് ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവകിൽ നോമ്പ്കാല വാർഷികധ്യാനം മാർച്ച് 13 വെള്ളിയാഴ്ച വൈകിട്ട് 5 മുതൽ 15 ഞായർ വൈകിട്ട് 5 വരെ നടത്തപ്പെട്ടും. മാർച്ച് 14, 15 ദിവസങ്ങളിൽ കുട്ടികൾക്കായ് പ്രത്യേകം ടീം അംഗങ്ങൾ ധ്യാനം നയിക്കും.

മുതിർന്നവർക്കായ് ഫാ. ബിനോജ് മുളവൊരിക്കൽ ധ്യാന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കുന്നത് . മാർച്ച് 14 ശനിയാഴ്ച എല്ലാവർക്കും അനുതാപ ശുശ്രൂഷയ്ക്ക് ഉള്ള അവസരം ഉണ്ടായിരിക്കും.പ്രയർ ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടത്തപ്പെടുന്നു.

Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2026-03-05 15:02:44
💥അപ്പോൾ ബാക്കിയുള്ള 363 full ദിവസങ്ങളും ഒരു 'കാൽ' ദിവസവും , വിശ്വാസികൾ എന്തു ചെയ്യും മല്ലയ്യാ ?? 🤔🤔🤔. ഇതെന്താ instant ധ്യാനമോ?? ധ്യാനം ഒരു ജീവിത രീതി തന്നേ അല്ലേ? 🤔അതൊരു ജീവിത ശൈലീ രോഗം പോലെയല്ലേ??? വെറും രണ്ടു ദിവസത്തേക്കുള്ള ധ്യാനം,അത് ഉടായിപ്പല്ലേ?? ധ്യാനം ആരെയെങ്കിലും പഠിപ്പിക്കനാകുമോ? 🤮🤮🤮 ജോലി ചെയ്യാതെ ജീവിക്കാൻ , ഓരോരുത്തർ കണ്ടെത്തുന്ന ഓരോരോ വിചിത്ര മാർഗ്ഗങ്ങളേയ് ... 💪💪💪കഷ്ട്ടം, ക്രിസ്തിയാനികളുടെ തലേലെഴുത്ത് .. അല്ലാതെന്തു പറയാൻ. Rejice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക