Image

പുതുപ്പറമ്പില്‍ ജോസഫ് വര്‍ഗീസ് അന്തരിച്ചു.

കളത്തില്‍ വര്‍ഗീസ്. Published on 05 March, 2026
പുതുപ്പറമ്പില്‍ ജോസഫ് വര്‍ഗീസ് അന്തരിച്ചു.

സിറാക്കൂസ്: കവിയൂര്‍ പുതുപ്പറമ്പില്‍ ജോസഫ് വര്‍ഗീസ്, 92, സിറാക്കൂസില്‍ ഫെബ്രുവരി 28ന് അന്തരിച്ചു.

ഭാര്യ: പരേതയായ ഏലിയാമ്മ വര്‍ഗീസ്, കുഞ്ഞമ്മ കളത്തില്‍ കുടുംബാംഗം.

മക്കള്‍: സാം, ലില്ലി, രാജന്‍, കൊച്ചുമോള്‍.

മരുമക്കള്‍: കുഞ്ഞുമോള്‍, മാത്യൂ സക്കറിയ, ജോളി, സാബു പുലിമൂട്ടില്‍. (എല്ലാവരും യു.എ.എ.)

കൊച്ചുമക്കള്‍: സൂസന്‍, സോണിയ, ജസ്റ്റിന്‍, ബോള്‍ഡി, ബെന്നി, ബിന്‍ഡ്യ, റിന്‍സി, ജോളിന്‍, ഡോ.ജൂലിയ, ജോഡി, ജാനറ്റ്.

കൊച്ചുമക്കളുടെ മക്കള്‍: നാലു പേര്‍.

റവ.ജോണ്‍ ജോസഫ് പുതുപറമ്പില്‍, ആല്‍ബനി സഹോദരനാണ്.  സാറാമ്മ ജോണ്‍, കളത്തില്‍ വര്‍ഗീസ്, പരേതനായ കളത്തില്‍ ഫിലിപ്പ്  എന്നിവരുടെ സഹോദരീ ഭർത്താവാണ് .


വേക്ക്
വെള്ളിയാഴ്ച, മാര്‍ച്ച് 13ന് 4 മുതല്‍ 7 PM വരെ.
ന്യൂ കോര്‍ണര്‍ മെന്‍ സ്ട്രീറ്റ്, സിറാക്കൂസ്, ന്യൂയോര്‍ക്ക്.


ഫ്യൂണറല്‍
ശനിയാഴ്ച മാര്‍ച്ച് 14ന്, 10-11.30 A.M.,
ലിവര്‍ പൂൾ ഫസ്റ്റ് യുണൈറ്റഡ് മെത്തഡിസ്റ്റ് ചര്‍ച്ച്, 604 ഓസ് വേഗോ സ്ട്രീറ്റ്, ലിവര്‍പൂള്‍, ന്യൂയോര്‍ക്ക്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക