Image

ഡോ.ചെറിയാൻ തച്ചങ്കരി (76) അറ്റ്ലാന്റയിൽ അന്തരിച്ചു

Published on 02 March, 2026
ഡോ.ചെറിയാൻ തച്ചങ്കരി (76) അറ്റ്ലാന്റയിൽ അന്തരിച്ചു

അറ്റ്ലാന്റ: ചങ്ങനാശേരി ജോർജിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റി റിട്ട. പ്രഫസർ തച്ചങ്കരി കുടുംബാംഗം (ചാവടി, ആലപ്പുഴ) ഡോ.ചെറിയാൻ തച്ചങ്കരി (76) യുഎസിലെ അറ്റ്ലാന്റയിൽ അന്തരിച്ചു. 

സംസ്കാരം പിന്നീട്. ഭാര്യ: പൗളീൻ. ഹാർവഡ് യൂണിവേഴ്സിറ്റി ഉൾപ്പെടെ വിവിധ യൂണിവേഴ്സിറ്റികളിൽ അധ്യാപനം നടത്തി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക