Image

ബേബിയമ്മ ജോർജ് തോമസ് (82) ന്യൂയോർക്കിൽ അന്തരിച്ചു

Published on 02 March, 2026
ബേബിയമ്മ ജോർജ് തോമസ് (82) ന്യൂയോർക്കിൽ അന്തരിച്ചു

ന്യൂയോര്‍ക്ക്: കോന്നി അട്ടച്ചാക്കിൽ ചെമ്മണ്ണിൽ ബേബിയമ്മ ജോർജ് തോമസ് (82) ന്യൂയോർക്കിൽ അന്തരിച്ചു. 

ഭർത്താവ്: കിടങ്ങന്നൂർ പാലത്രമോടിയിൽ ജോർജ് തോമസ്. മക്കൾ: ജിജി തോമസ് (ഫിലഡൽഫിയ), ജെമി ജെയ് (ഫ്ലോറിഡ). മരുമക്കൾ: പ്രിൻസി തോമസ് (ഫിലഡൽഫിയ), ജെയ് (ഫ്ലോറിഡ).

മൃതദേഹം തിങ്കൾ വൈകുന്നേരം 5ന് ഗാർഡൻ സിറ്റി പാർക്ക്‌ ഫ്യൂണറൽ ഹോമിൽ കൊണ്ടുവരും. സംസ്കാരം ചൊവ്വ രാവിലെ 8.30ന് ന്യൂയോർക്ക് എപ്പിഫനി മാർത്തോമ്മാ പള്ളിയിൽ ശുശ്രൂഷയ്ക്കു ശേഷം 11ന് ഗ്രേറ്റ്‌ നെക്ക് ഓൾ സെയിന്റ്സ് സെമിത്തേരിയിൽ. 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക