
പശ്ചിമേഷ്യയെ നടുക്കുന്ന ആക്രമണ പ്രത്യാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഫ്‌ളൈറ്റ് കാന്‍സലേഷന്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ക്കായി ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ നോർക്കയുടെ നേതൃത്വത്തിൽ ഹെല്‍പ്പ് ഡെസ്‌ക് തുടങ്ങി. സഹായം ആവശ്യമുള്ളവര്‍ക്ക് വിളിക്കാം.
ദുബായ്: +971543090571
അബുദാബി: +971543090571
ബഹ്‌റിന്‍: 0097339418071
കുവൈറ്റ്: +96565809348,
+96565501946
ഖത്തര്‍: 00974-55647502
ഇസ്രായേല്‍: +972-54-7520711
ജോര്‍ദ്ദാന്‍: 00962-770422276
ഇറാന്‍: 00962-770422276
റാമെല്ല: +970592916418
നോര്‍ക്ക ഹെല്‍പ് ഡെസ്‌ക്ക്: +91-8802012345, 18004253939