
ഫൊക്കാന അസോസിയേറ്റ് സെക്രട്ടറിയും നയാഗ്ര മലയാളി അസോസിയേഷൻ (NMA) മുൻ പ്രസിഡന്റും 'ഗ്രാൻഡ് കേരള ക്യുസീൻ' ഉടമയുമായ മനോജ് എടമനയുടെ പിതാവ് ജോസഫ് എടമന (86) അന്തരിച്ചു.
മരണത്തിൽ പ്രവാസി സമൂഹത്തിലെ വിവിധ സംഘടനകളും വ്യക്തികളും അനുശോചനം രേഖപ്പെടുത്തി. സംസ്‌കാര ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കും.