Image

ചിത്രം കാണാന്‍ ആളില്ല; കേരള സ്റ്റോറി-2 ഷോ റദ്ദാക്കി

Published on 28 February, 2026
 ചിത്രം കാണാന്‍ ആളില്ല; കേരള സ്റ്റോറി-2 ഷോ റദ്ദാക്കി

കൊച്ചി: നിയമനടപടികൾക്കൊടുവിൽ പ്രദർശാനുമതി നേടിയെടുത്ത വിവാദ ചിത്രം ദ കേരള സ്റ്റോറി 2 ഗോസ് ബിയോണ്ടിന് സംസ്ഥാനത്ത് തണുത്ത പ്രതികരണം. ചിത്രം സംസ്ഥാനത്ത് 38 തിയെറ്ററുകളിൽ മാത്രമാണ് പ്രദർശിപ്പിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിലായി 14 ഇടത്തും, മലബാറിൽ 15 തിയെറ്ററുകളിലുമാണ് ചിത്രമെത്തിയത്.ഇതിൽ പലയിടത്തും ആളില്ലാത്തതിനാൽ പ്രദർശനം റദ്ദാക്കിയതായും വിവരമുണ്ട്. 

ചിത്രം കാണാൻ പ്രേക്ഷകർ എത്താതിരുന്നതോടെയാണ് പ്രദർശനം റദ്ദാക്കാൻ തീയെറ്ററുകൾ തീരുമാനിച്ചത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക