Image

പ്രശസ്ത സസ്യശാസ്ത്രജ്ഞ ഡോ. സരോജം മൻ‌കോ (95) കാലിഫോര്‍ണിയയില്‍ അന്തരിച്ചു

Published on 27 February, 2026
പ്രശസ്ത സസ്യശാസ്ത്രജ്ഞ ഡോ. സരോജം മൻ‌കോ (95) കാലിഫോര്‍ണിയയില്‍ അന്തരിച്ചു

കാലിഫോർണിയ: പ്രശസ്ത സസ്യശാസ്ത്രജ്ഞയും കലിഫോർണിയ യൂണിവേഴ്സിറ്റി അധ്യാപികയും ആയിരുന്ന ഡോ. സരോജം മൻ‌കോ (95) അന്തരിച്ചു. 

സസ്യരോഗ വിദഗ്ധനും റിവർസൈഡ് കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ പാരസൈറ്റോളജി പ്രഫസറും ഐക്യരാഷ്ട്രസഭയുടെ കൃഷി ശാസ്ത്ര കൺസൽറ്റന്റും ആയിരുന്ന പരേതനായ ഡോ. റെയ്‌ൻഹോൾഡ് മൻ‌കോയുടെ ഭാര്യയാണ്. 

അയിരൂർ കുരുടാമണ്ണിൽ വർക്കലയത്ത് റിട്ട. പ്രധാനാധ്യാപകൻ കെ.എം.ജോണിന്റെ മകളാണ്. തിരുവല്ല നിക്കോൾസൺ സ്കൂളിൽ അധ്യാപിക ആയിരുന്നു. മക്കൾ: അശോക്, അലീഷ.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക