Image

സുരേഷ് ഗോപി നായകനാകുന്ന 'ഒറ്റക്കൊമ്പ'ന് മ്യൂസിക് ഒരുക്കാൻ തമൻ മലയാളത്തിലേക്ക്

Published on 25 February, 2026
സുരേഷ് ഗോപി നായകനാകുന്ന  'ഒറ്റക്കൊമ്പ'ന്  മ്യൂസിക് ഒരുക്കാൻ  തമൻ മലയാളത്തിലേക്ക്

ഒറ്റകൊമ്പൻ ചിത്രത്തിനായി കാത്തിരിക്കുന്ന എല്ലാവർക്കും ആയി സിനിമയുടെ മറ്റൊരു ഗംഭീര ഹൈ ഡോസ് #അപ്ഡേറ്റ്........

ഒറ്റകൊമ്പന് പവർ കൂട്ടാൻ ആയി തെന്നിന്ത്യൻ ലോകത്തെ മൊത്തം തന്റെ കിടിലൻ ബിജിഎം കൊണ്ട് ഇളക്കി മറിച്ച സംഗീത സംവിധായകൻ സാക്ഷാൽ #തമൻ മലയാളത്തിലേക്കു എത്തുന്നു #കടുവക്കുന്നേൽകുറുവച്ചനു പവർ നൽകാൻ വേണ്ടി.......

തമൻ മ്യൂസിക് ചെയ്യുന്നതോട് കൂടി ഒറ്റകൊമ്പൻ pan ഇന്ത്യൻ ലെവലിലേക്ക് ആണ് ശ്രദ്ധ ആകർഷിക്കാൻ പോകുന്നത്

ഈ വർഷം ഇറങ്ങുന്നതിൽ ഏറ്റവും കൂടുതൽ ആളുകൾ കാണാൻ വേണ്ടി കാത്തിരിക്കുന്ന ചിത്രം ആണ് ഒറ്റകൊമ്പൻ, ചിത്രത്തിന്റെ മറ്റൊരു വലിയ അപ്ഡേറ്റും ഉടൻ തന്നെ ഉണ്ടാവും

ഒറ്റകൊമ്പന്റെ ഫൈനൽ ഷൂട്ട്‌ തുടങ്ങാൻ പോകുക ആണ് #ക്ലൈമാക്സ്‌ അതിനായി എല്ലാവരും കാത്തിരുന്ന ലൂക്കിലേക്ക് സുരേഷേട്ടൻ എത്തിയിരിക്കുന്നു........

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക