Image

ജോസഫ് പതിയിൽ കല്ലുവേലിൽ (92) ടൊറന്റോയില്‍ അന്തരിച്ചു

Published on 24 February, 2026
ജോസഫ് പതിയിൽ കല്ലുവേലിൽ (92)  ടൊറന്റോയില്‍ അന്തരിച്ചു

ടൊറന്റോ:കെ. സി. സി. എൻ. എ മുൻ വൈസ് പ്രസിഡൻ്റ്  ജോസഫ് പതിയിൽ കല്ലുവേലിൽ ( 92 )കാനഡായിലെ  ടൊറോണ്ടോയിൽ അന്തരിച്ചു. പരേതരായ ഏബ്രഹാം പതിയിൽ-നൈത്തി എന്നിവർ മാതാപിതാക്കളാണ്. ഭാര്യ ജോസഫിൻ  മോനിപ്പള്ളി കുന്നക്കാട്ട് കുടുംബാംഗമാണ് .
മക്കൾ: വിൻസ് പതിയിൽ , ഫ്രാങ്ക് പതിയിൽ .

സഹോദരങ്ങൾ: ലൂക്കാ , മറിയാമ്മ , അന്നമ്മ , സി. വിൻസൻ്റ് SVM , ചാക്കോച്ചൻ , തെയ്യാമ്മ , തൊമ്മിക്കുഞ്ഞ് , പെണ്ണമ്മ ,  മത്തായിക്കുഞ്ഞ്  
സംസ്കാര വിവരങ്ങൾ പിന്നീട്. 
കെ സി സി എൻ എ യുടെ    സ്ഥാപകനേതാക്കളിലൊരാളായ  ജോസഫ്  പതിയിലിൻ്റെ  നിര്യാണത്തിൽ  കെ സി സി എൻ എ   പ്രസിഡൻ്റ്  ജെയിംസ്  ഇല്ലിക്കൽ  അനുശോചനം   രേഖപ്പെടുത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക