Image

തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കൂവള്ളൂര്‍(കുളങ്ങര) അന്തരിച്ചു

Published on 24 February, 2026
തോമസ് കൂവള്ളൂരിന്റെ മാതാവ് മേരി ജോസഫ് കൂവള്ളൂര്‍(കുളങ്ങര) അന്തരിച്ചു

ന്യു യോർക്ക്/കടപ്ലാമറ്റം: കമ്യുണിറ്റി ആക്റ്റിവിസ്റ് തോമസ് കൂവള്ളൂരിന്റെ മാതാവ്  മേരി ജോസഫ് കൂവള്ളൂര്‍ (കുളങ്ങര) 95-ാമത്തെ വയസ്സില്‍ കടപ്ലാമറ്റത്തുള്ള സ്വഭവനത്തില്‍ വച്ച്  അന്തരിച്ചു . പാലാ രൂപതയില്‍പ്പെട്ട മരങ്ങാട്ടുപിള്ളി പഞ്ചായത്തില്‍ പാലയ്ക്കാട്ടുമല കുളങ്ങര തറവാട്ടിലെ ഔസേപ്പ്-അന്ന ദമ്പതികളുടെ നാലാമത്തെ പുത്രിയാണ് പരേത. ഭര്‍ത്താവ് പരേതനായ കെ.റ്റി. ജോസഫ് കൂവള്ളൂര്‍ കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന ഇടവകെ അംഗം .

മക്കള്‍: തോമസ് കൂവള്ളൂര്‍-ന്യൂയോര്‍ക്ക്, 
ജോസ്  ജോസഫ് കൂവള്ളൂര്‍- വെമ്പള്ളി, 
റോസ കെ.ജെ. പുളിക്കപ്പറമ്പില്‍-കുറുപ്പന്തുറ, 
അഗസ്റ്റിന്‍ ജോസഫ് കൂവള്ളൂര്‍, 
സെലിന്‍ തോമസ് ഉറുമ്പേല്‍-ചേര്‍പ്പുങ്കല്‍, 
ലൂക്കോസ് ജെ. കൂവള്ളൂര്‍- ജോസ്ഗിരി., 
സക്കറിയാ ജോസഫ് കൂവള്ളൂര്‍(പോട്ടക്കേറില്‍-സ്ലീവാപുരം.), 
റോബര്‍ട്ട് ജോസഫ് കൂവള്ളൂര്‍-കടപ്ലാമറ്റം.

മരുമക്കള്‍
സിസിലി തോമസ് കൂവള്ളൂര്‍ ഓരത്തേല്‍-കുറുപ്പന്തുറ
ഏലിയാമ്മ പാലവേലില്‍-പട്ടിത്താനം.
പി.യു.ജോസഫ് പുളിക്കപ്പറമ്പില്‍-കുറുപ്പന്തുറ.
തോമ്മാച്ചന്‍ ഉറുമ്പേല്‍-ചേര്‍പ്പുങ്കല്‍,
ലിസ്സി ലൂക്കോസ് നിരവത്ത് ഉന്നംതടത്തില്‍-വയലാ.
മിനി വര്‍ഗീസ് പോട്ടക്കേരില്‍-സ്ലീവാപുരം.
ജയ്‌മോള്‍ റോബര്‍ട്ട് കൂവള്ളൂര്‍-ആലയ്ക്കല്‍-വെറ്റിലപ്പാറ(മുന്‍കടപ്ലാമറ്റം പഞ്ചായത്ത് വൈസ് പ്രസിഡന്റ്)

കൊച്ചുമക്കള്‍
അന്‍ജലി മാത്യു-കാലിഫോര്‍ണിയ
ജോസഫ് തോമസ് കൂവള്ളൂര്‍-ന്യൂയോര്‍ക്ക്.
ജിന്‍സി ജോസ്-യു.കെ.
റോസിലിന്‍ രാജു- വെമ്പള്ളി
എലിസബത്ത് ജോമറ്റ്-യു.കെ.
ആല്‍ബിന്‍ ജോസഫ്- ഓസ്‌ട്രേലിയ
ബിബിന്‍ ജോസഫ്-ഓസ്‌ട്രേലിയ
ചിഞ്ചു ക്ലെമന്റ്-അര്‍ബന്‍ ബാങ്ക് കീഴൂര്‍
ജിസ്മി ജോബിള്‍-ന്യൂസിലാന്റ്
ജെസ്ലിന്‍ ജമിസ്സ്-ഓസ്‌ട്രേലിയ
ജോബിന്‍ ലൂക്കോസ് കൂവള്ളൂര്‍-ഗുജറാത്ത്
മെര്‍ലിന്‍ ലൂക്കോസ് കൂവള്ളൂര്‍-സ്‌കോട്ട്‌ലന്റ്
മാര്‍ഗരറ്റ് സകറിയാ-ദുബായ്
ജൂഡി സകറിയാ-മൈസൂര്‍
ജോര്‍ജ് സകറിയാ-സ്ലീവാപുരം.
റവ.ഫാ.ജോസഫ് കൂവള്ളൂര്‍-പാലാ രൂപത കാനഡാ പ്രോവിന്‍സ്.
ററിന്റു മരിയ-കുവൈറ്റ്.

സന്തോഷ് ജോർജ് കുളങ്ങര   സഹോദര പുത്രന്റെ   പുത്രനാണ്.   

ഭൗതീകശരീരം ഫെബ്രുവരി 26ന് വ്യാഴാഴ്ച 5 മണിക്ക് വീട്ടില്‍ കൊണ്ടുവരുകയും 27ന് വെള്ളിയാഴ്ച 10.30ന് കടപ്ലാമറ്റം സെന്റ് മേരീസ് ഫെറോന പള്ളിയില്‍ വച്ച് സംസ്‌ക്കാര ശുശ്രൂഷകള്‍ക്കു ശേഷം പള്ളി വക കുടുംബ കല്ലറയില്‍ അടക്കുന്നതുമായിരിക്കും.

Contact- തോമസ് കൂവള്ളൂര്‍
ഫോണ്‍: +1-914-409-5772. 

Join WhatsApp News
Climcemathew 2026-02-24 17:06:34
Condolences
Paul Panakal 2026-02-24 18:17:14
May her soul rest in peace! I’m so sorry for your loss Thomas Koovalloor.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക