Image

ട്രിപ്പിൾ ജംപ് താരം ജെ.ജയകൃഷ്ണൻ അന്തരിച്ചു

Published on 23 February, 2026
ട്രിപ്പിൾ ജംപ് താരം ജെ.ജയകൃഷ്ണൻ അന്തരിച്ചു

മുൻ ദേശീയ ട്രിപ്പിൾ ജംപ് താരം ജെ.ജയകൃഷ്ണൻ ( കിച്ചു 59 ) അന്തരിച്ചു. റയിൽവേസിൽ നിന്ന് 1985 ൽ നെയ് വേലി ലിഗ് നൈറ്റ്സിൽ എത്തിയ കിച്ചു ഈ നവംബറിൽ വിരമിക്കാനിരിക്കെയായിരുന്നു അന്ത്യം. കൊല്ലം സ്വദേശിയാണ് .ഭാര്യ എൻ.ശബരി ബാസ്ക്കറ്റ്ബോൾ താരമായിരുന്നു. 

മക്കൾ അർജുനും അർച്ചനയും നീന്തൽ താരങ്ങളും.തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂളിലും കൊല്ലം എസ്.എൻ. കോളജിലും പഠിച്ച ജയകൃഷ്ണൻ 1980കളുടെ മധ്യത്തിൽ ഇന്ത്യൻ ക്യാംപ് വരെയെത്തിയിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക