Image

കെ.സി.സി.എൻ.എൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

Published on 23 February, 2026
കെ.സി.സി.എൻ.എൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ന്യൂഫൗണ്ട്ലാൻഡ് & ലാബാഡോറിലെ ക്നാനായ കത്തോലിക്ക സമൂഹത്തിന്റെ സംഘടനയായ Knanaya Catholic Community of Newfoundland & Labrador (KCCNL)-ന്റെ 2026 ലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

2026 വർഷത്തേക്കുള്ള ഭാരവാഹികൾ:
പ്രസിഡന്റ്: ജയേഷ് ഓണശ്ശേരിൽ
സെക്രട്ടറി: തോമ്സൺ ഫിലിപ്പ്
ട്രഷറർ: റെനിൽ കുര്യാക്കോസ്
വൈസ് പ്രസിഡന്റ്: ജിജോ മാത്യു
ജോയിന്റ് സെക്രട്ടറി: അയ്ന മാത്യു
ജോയിന്റ് സെക്രട്ടറി: ജിത് കുര്യൻ
ഡയറക്ടർമാർ:
ജോസഫ് തെക്കും കാലായിൽ,
തോമസ്കുട്ടി തോമസ്,
സോണിയമോൾ ജോൺ,
സ്മിത മനീഷ്.

പുതിയ ഭരണസമിതി സമൂഹത്തിന്റെ ഐക്യവും ആത്മീയ വളർച്ചയും മുൻനിർത്തി പ്രവർത്തിക്കുമെന്ന് അറിയിച്ചു.

ന്യൂഫൗണ്ട്ലാൻഡ് & ലബ്രഡോറിലെ ക്നാനായ കുടുംബങ്ങളെ ഏകോപിപ്പിച്ച് വിവിധ സാമൂഹിക, സാംസ്കാരിക, ആത്മീയ പരിപാടികൾ സംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
 

കെ.സി.സി.എൻ.എൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക