Image

അഭി.ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുട പിതാവ് വി.എ മാത്യൂസ് അന്തരിച്ചു

പി പി ചെറിയാൻ Published on 21 February, 2026
അഭി.ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുട പിതാവ് വി.എ മാത്യൂസ് അന്തരിച്ചു

മാത്തൂർ:- മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസന മെത്രാപ്പോലീത്താ അഭി.ഡോ. ഏബ്രഹാം മാർ സെറാഫിം തിരുമേനിയുടെ പിതാവ് റിട്ട. എയർഫോഴ്സ് ഉദ്യോഗസ്ഥൻ മാത്തൂർ വടുതല പുത്തൻ വീട്ടിൽ വി.എ മാത്യൂസ് ( തങ്കച്ചൻ, 87)  അന്തരിച്ചു .

സഹധർമ്മിണി ആനി മാത്യൂസ് തിരുവല്ല കരായ്ക്കൽ കാട്ടുപറമ്പിൽ തുണ്ടിയിൽ കുടുബാഗമാണ്

മക്കൾ വി.എം. ബിജൂ (മദ്രാസ്), വി.എം. ബിന്നി (M.G. M Technologies )
മരുമക്കൾ മല്ലശ്ശേരി ഇടയാടിയിൽ ലിജി ബിജൂ, അയിരൂർ തെങ്ങും തോട്ടത്തിൽ സൂസൻ ഫിലിപ്പോസ് തരകൻ ( പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ)

കൊച്ചു മക്കൾ അൽവിൻ ഐസക്ക് മാത്യൂ (U.K ) ഡോ. മറിയ സൈനാ ബിന്നി,ഏബ്രഹാം വി ജേക്കബ് (U.K ), റ്റോമിൻ ഐസ്ക്ക് മാത്യൂ,

കൊച്ചു മരുമകൻ ഡോ. ജീബി ജോയി സഹോദരങ്ങൾ തങ്കമ്മ കുരുവിള, പരേതനായ വി.എ. കോശിക്കുട്ടി, സാലി ഏബ്രഹാം (സെ.ഗ്രീഗ്രോറിയോസ് സ്കൂൾ ചെങ്ങന്നുർ )

സംസ്ക്കാരം ഞായർ (22/02/2026 ) ഞായറഴ്ച 2 മണിക്ക് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് തുമ്പമൺ ഏറം മാത്തൂർ സെന്റ്. ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പരിശുദ്ധ കാതോലിക്കാ ബാവാ തിരുമേനിയുടെ മുഖ്യ കർമികത്വത്തിൽ വൈകിട്ട് 5 മണിക്ക് നടത്തപ്പെടും.

 3 മണി മുതൽ ദേവാലയത്തിൽ പൊതു ദർശനം ഉണ്ടായിരിക്കും സഹധർമ്മിണി ആനി മാത്യൂസ് തിരുവല്ല കരായ്ക്കൽ കാട്ടുപറമ്പിൽ തുണ്ടിയിൽ കുടുബാഗമാണ് മറ്റു മക്കൾ വി.എം. ബിജൂ (മദ്രാസ്), വി.എം. ബിന്നി (M.G. M Technologies ) മരുമക്കൾ മല്ലശ്ശേരി ഇടയാടിയിൽ ലിജി ബിജൂ, അയിരൂർ തെങ്ങും തോട്ടത്തിൽ സൂസൻ ഫിലിപ്പോസ് തരകൻ ( പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂൾ) കൊച്ചു മക്കൾ അൽവിൻ ഐസക്ക് മാത്യൂ (U.K ) ഡോ. മറിയ സൈനാ ബിന്നി,ഏബ്രഹാം വി ജേക്കബ് (U.K ), റ്റോമിൻ ഐസ്ക്ക് മാത്യൂ, കൊച്ചു മരുമകൻ ഡോ. ജീബി ജോയി സഹോദരങ്ങൾ തങ്കമ്മ കുരുവിള, പരേതനായ വി.എ. കോശിക്കുട്ടി, സാലി ഏബ്രഹാം (സെ.ഗ്രീഗ്രോറിയോസ് സ്കൂൾ ചെങ്ങന്നുർ )

അഭി.ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്തയുട പിതാവ് വി.എ മാത്യൂസ് അന്തരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക