Image

'ആരു പറയും ആരാദ്യം പറയും' തുടങ്ങി.

Published on 20 February, 2026
'ആരു പറയും ആരാദ്യം പറയും'  തുടങ്ങി.

രാജകീയം സിനിമാസിന്റെ ബാനറില്‍ വിനോദ് കുമാര്‍ നിര്‍മ്മിച്ച് വി  ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'ആരു പറയും ആരാദ്യം പറയും ' എന്ന ചിത്രത്തിന്റെ പൂജാ കര്‍മ്മം കോഴിക്കോട് കൈരളി തിയേറ്ററില്‍ വെച്ച് നിര്‍വഹിച്ചു. പ്രേക്ഷകരുടെ ഇഷ്ട താരങ്ങളോടൊപ്പം  പുതുമുഖങ്ങളും അഭിനയിക്കുന്ന
ഈ ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍  ആരംഭിക്കുന്നു. ദുബായ്,കോഴിക്കോട് പാലക്കാട്, എന്നിവിടങ്ങളിലായി ചിത്രീകരണം പൂര്‍ത്തിയാക്കും.

ഛായാഗ്രഹണം-ശ്യാം പഞ്ചമി, എഡിറ്റര്‍- ഹിഷാം യൂസഫ്, ഗാനരചന-നിധീഷ് നടേരി, ഡോക്ടര്‍ സുജാത, ഉണ്ണികൃഷ്ണ വര്‍മ്മ, 

സംഗീതം- സാജന്‍ റാം,വിമല്‍ കാളി പുറയത്ത്, സോണി വിജേഷ്,

ഗായകര്‍-മധു ബാലകൃഷ്ണന്‍, നജീബ് അര്‍ഷാദ്, ശിവാനി രാമചന്ദ്രന്‍,


പ്രൊജക്റ്റ് ഡിസൈനര്‍- മനുഷ്യവന്‍,

മേക്കപ്പ്-സുമിത്ര, വസ്ത്രാലങ്കാരം- ശാന്തി പ്രിയ, സൗണ്ട് റെക്കോര്‍ഡിസ്റ്റ്-ഹരി, അസോസിയേറ്റ് ഡയറക്ടര്‍-ജയേന്ദ്ര ശര്‍മ്മ, ആര്‍ട്ട് ഡയറക്ടര്‍-ജോഷി കൂടരഞ്ഞി, പ്രൊഡക്ഷന്‍ മാനേജര്‍-ശ്രീനിഷ് വലത്തില്‍ ചെത്തുകടവ്, അറ്റ്‌മോസ് മിക്‌സിങ്- അഭിരാം, ഡിസൈന്‍- ബ്രൈറ്റ് മീഡിയ, പി ആര്‍ ഓ-എ എസ് ദിനേശ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക