
റാന്നി : വയലാ റോസ് ഹില്‍സ്, പുന്നക്കാട്ടു ലൈന്‍,ആസാദ് റോഡ്, കല്ലൂര്‍ വി.സി ഇടിക്കുള (88) അന്തരിച്ചു.
പരേതന്‍ കാലം ചെയ്ത കിഴക്കിന്റെ വലിയ മെത്രപൊലീത്ത എബ്രഹാം മോര്‍ ക്ലീമിസ് തിരുമനസിന്റെയും, റാന്നി മുന്‍ എം.എല്‍.എ വയലാ ഇടിക്കുളയുടെയും സഹോദര പുത്രനാണ്.
ഭാര്യ ഓമന (കാളിശേരില്‍, കോട്ടയം)
മക്കള്‍ :സ്വപ്ന, മില്‍ന
മരുമക്കള്‍: സ്റ്റസ്(പുറത്തയില്‍,യുഎസ്എ), മാത്യു (കൊച്ചുമോന്‍, മൂഴിക്കല്‍ വാലയില്‍, എറണാകുളം)
കൊച്ചുമക്കള്‍:
നെവിന്‍, അഭിഷേക്,നിഖിത, അബിഗൈല്‍, നിറില്‍.
ശവസംസ്‌ക്കാരം പിന്നീട്.