Image

'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളില്‍...' ഒ.റ്റി.റ്റിയില്‍.

Published on 19 February, 2026
'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളില്‍...' ഒ.റ്റി.റ്റിയില്‍.

2024 IFFKയില്‍  പ്രീമിയര്‍ ചെയ്ത, ഡോക്ടര്‍ അഭിലാഷ് ബാബു രചനയും സംവിധാനവും നിര്‍വഹിച്ച, 
'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളില്‍...' (Dust Art Redrawn in Respiration) ഒ.റ്റി.റ്റിയില്‍ റിലീസായി.

ഇന്‍ഡി സിനിമകള്‍ക്കായുള്ള ഒ.റ്റി.റ്റി പ്ലാറ്റ്‌ഫോമായ ഇന്‍ഡിഗോ (Indiego)യുടെ ആദ്യ റിലീസ് ചിത്രമാണിത്.

മോക്യുമെന്ററി ശൈലിയില്‍ ഒരുക്കിയ ഈ ചിത്രം രണ്ടര ലക്ഷം രൂപ മുതല്‍മുടക്കില്‍ കേവലം 13 മണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയാക്കപ്പെട്ടത്.

ഗൗതമി കൗര്‍,സൂര്യ. എസ്,ഷെറിന്‍ കാതറിന്‍, പ്രദീപ്കുമാര്‍, കെന്‍ഷിന്‍, അനില്‍ ഇ.പി, ഡോക്ടര്‍ ആരോമല്‍. റ്റി എന്നിവരാണ് അഭിനേതാക്കള്‍.

ഛായാഗ്രഹണം- ജോസ് മോഹന്‍,ബിജു മോഹന്‍,ഡോണ്‍ പാലത്തറ,എഡിറ്റിംഗ്-ഹരി ഗീത സദാശിവന്‍
സൗണ്ട് ഡിസൈന്‍- ഷാബു ചെറുവല്ലൂര്‍
സിങ്ക് സൗണ്ട്-ഡാനി സണ്ണി
അസോസിയേറ്റ് ഡയറക്ടര്‍-അഭിജിത്ത് ചിത്രകുമാര്‍.

https://indiego.club
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക