Image

കുഞ്ഞുമോൾ പിള്ളൈ ന്യു യോർക്കിൽ അന്തരിച്ചു

Published on 19 February, 2026
കുഞ്ഞുമോൾ പിള്ളൈ ന്യു യോർക്കിൽ അന്തരിച്ചു

ന്യു യോർക്ക്: കുഞ്ഞുമോൾ പിള്ളൈ, 79, വെസ്റ്റ് ചെസ്റ്ററിലെ  ന്യൂറോഷെലിൽ അന്തരിച്ചു

പൊതുദര്ശനവും സംസ്കാരവും ഫെബ്രുവരി 19 വ്യാഴാഴ്ച:  ഫ്ലവർ ഫ്യൂണറൽ ഹോം, 714 യോങ്കേഴ്‌സ് അവന്യൂ, യോങ്കേഴ്‌സ്, NY 10704.

പൊതുദർശനം: രാവിലെ 10.00 മുതൽ 11.00 വരെ.

ഹോംഗോയിംഗ് സർവീസ്: രാവിലെ 11.00 മുതൽ ഉച്ചയ്ക്ക് 12:15 വരെ.

തുടർന്ന് സംസ്‌കാരം: സെന്റ് മേരീസ് സെമിത്തേരി, 114 സ്‌പ്രെയിൻ റോഡ്, യോങ്കേഴ്‌സ് NY 10710

More information Jacob Thozhupattu +1 (914) 648-6649

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക