
ന്യു ജെഴ്‌സി: ജോ വടക്കേക്കര (50) ന്യു ജേഴ്‌സിയില്‍ അന്തരിച്ചു.
പൊതുദര്‍ശനം: ഫെബ്രുവരി 20 വെള്ളി 4 മണി മുതല്‍ 8 മണി വരെ: വാന്‍ഡര്‍ മെയ് വെയ്ന്‍ കൊളോണിയല്‍ ഫുണറല്‍ ഹോം, 567 റാറ്റ്‌സര്‍ റോഡ്, വെയ്ന്‍, ന്യു ജെഴ്‌സി
സംസ്‌കാര ശുശ്രുഷ ഫെബ്രുവരി 21 ശനി രാവിലെ 9:30: ഔര്‍ ലേഡി ഓഫ് വാലി റോമന്‍ കാത്തലിക്ക് ചര്‍ച്ച്, 630 വാലി റോഡ്, വെയ്ന്‍, ന്യു ജെഴ്‌സി
സംസ്‌കാരം ക്രൈസ്റ്റ് ദി കിങ്ങ് സെമിത്തേരി 980 ഹുരൊന്‍ റോഡ്, ഫ്രാങ്ക്‌ലിന്‍ ലെയ്ക്‌സ്, ന്യു ജെഴ്‌സി.