Image

ടോജോ തോമസിന്റെ പിതാവ് തോമസ് മാത്യു മൂഴയിൽ (82) അന്തരിച്ചു

Published on 19 February, 2026
ടോജോ തോമസിന്റെ   പിതാവ്  തോമസ് മാത്യു മൂഴയിൽ (82) അന്തരിച്ചു

സാൻഫ്രാൻസിസ്കോ: മലയാളി അസോസിയേഷൻ ഓഫ് നോർത്തേൺ കാലിഫോർണിയ (മങ്ക) യുടെ മുൻ പ്രസിഡന്റും നിലവിലെ ട്രസ്റ്റി ബോർഡ് അംഗവുമായ ടോജോ തോമസിന്റെ   പിതാവ്  തോമസ് മാത്യു മൂഴയിൽ (82) അന്തരിച്ചു.

മങ്ക  ലൈഫ് അംഗവും സംഘടനയുടെ ആദ്യകാലങ്ങളിൽ അതിനെ രൂപപ്പെടുത്താൻ സഹായിച്ച  മുതിർന്ന അംഗങ്ങളിൽ ഒരാളുമായിരുന്നു.  

പൊതുദർശനം: ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ
തുടർന്ന് വിശുദ്ധ കുർബാന:  ക്രൈസ്റ്റ് ദി കിംഗ് ചർച്ച്, 199 ബ്രാൻഡൻ റോഡ്, പ്ലീസന്റ് ഹിൽ, സി.എ 94523

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക