Image

കാനഡയിൽ അന്തരിച്ച ബാബു വർഗീസിന്റെ (73) പൊതുദര്‍ശനം ശനിയാഴ്ച

Published on 19 February, 2026
കാനഡയിൽ അന്തരിച്ച ബാബു വർഗീസിന്റെ (73) പൊതുദര്‍ശനം ശനിയാഴ്ച

ഓഷവ: കാനഡയിൽ അന്തരിച്ച ബാബു വർഗീസിന്റെ (73) വ്യൂയിങ് ഫെബ്രുവരി 21 ശനിയാഴ്ച നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ വൈകിട്ട് 4.30 വരെ ഓഷവയിലെ തോൺടൺ സെമിത്തേരി & ക്രിമിറ്റോറിയത്തിലാണ് (1200 Thornton Rd N, Oshawa, ON L1J 0C9) വ്യൂയിങ് ഒരുക്കിയിരിക്കുന്നത്. 

തുടർന്ന് വൈകിട്ട് 4.30 മുതൽ 5.15 വരെ സംസ്കാര ശുശ്രൂഷകളും നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
 
കാനഡയിൽ അന്തരിച്ച ബാബു വർഗീസിന്റെ (73) പൊതുദര്‍ശനം ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക