
ഡാളസ്: കൊട്ടാരക്കര ഉമ്മന്നൂർ പഴിഞ്ഞം ആലുംവിളയിൽ പരേതരായ പാസ്റ്റർ കോശിയുടെയും മദർ തങ്കമ്മ കോശിയുടെയും മകൻ തോമസ് കോശി (92) അമേരിക്കയിലെ ഡാളസ്സിൽ അന്തരിച്ചു
Funeral service - on Saturday , 02/21/2026 @ 9:30 am
New Testament Church / TPM
2545 John West Rd, Dallas, Tx. 75228
More info- 469-264-2615