Image

'ഐസിയു' വിഡീയോ സോംഗ് റിലീസ് ഫെബ്രുവരി 18ന്

Published on 18 February, 2026
 'ഐസിയു' വിഡീയോ സോംഗ് റിലീസ് ഫെബ്രുവരി 18ന്

ജോര്‍ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ഐസിയു മൂവീ വിഡീയോ സോംഗ് റിലീസ് ചെയ്യുന്നു. ഫെബ്രുവരി 18ന് വൈകീട്ട് 6 മണിക്ക് ഓഫീഷ്യല്‍ ഫെസ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്യുന്നത്. ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ജെയ്ന്‍ പോളാണ്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക