Image

ചിക്കാഗോ മലയാളി അസോസിയേഷൻ പൊതുയോഗം മാർച്ച് 15 ന്

Published on 17 February, 2026
ചിക്കാഗോ മലയാളി അസോസിയേഷൻ പൊതുയോഗം മാർച്ച് 15 ന്

ചിക്കാഗോ:ചിക്കാഗോ മലയാളി അസോസിയേഷന്റെ ഒരു സാധാരണ യോഗം 2026 മാർച്ച് മാസം 15ന് വൈകിട്ട് നാലിന് അസോസിയേഷൻ ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ് .ഈ മീറ്റിംഗിലേക്ക് എല്ലാ അസോസിയേഷൻ അംഗങ്ങളെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു .

കൂടുതൽ വിവരങ്ങൾക്ക് : പ്രസിഡണ്ട്    ജോസ് മണക്കാട്ട് 847-830-4128,   സെക്രട്ടറി  ബിജു മുണ്ടക്കൽ 773-673-8820
                                                                                         
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക