
കോട്ടയം | മുത്തോലപുരം: ദീപിക ദിനപത്രത്തിന്റെ മുൻ മാനേജിംഗ് ഡയറക്ടർ സുനിൽ ജോസഫ് കൂഴമ്പാല (ന്യൂയോർക്ക്)യുടെ സഹോദരി, ഇലഞ്ഞി മുത്തോലപുരം നെടുവേലിൽ പരേതനായ പോളിന്റെ ഭാര്യ മേരി പോൾ (കുട്ടി, 85) അന്തരിച്ചു .
സംസ്കാര ശുശ്രൂഷകൾ 17-ാം തീയതി ചൊവ്വാഴ്ച 10.30 ന് മുത്തോലപുരം ജോസ്‌ഗിരി പള്ളിയിൽ വച്ച് നടത്തപ്പെടും.
മക്കൾ: ലൈസമ്മ, ലാലി, റോയി, ആൻസി, ജോജോ, ബിജു പരേതരായ ജയ്സൺ, ജയ്മോൾ. മരുമക്കൾ: സിറിയക്ക് കാഞ്ഞിരത്തിങ്കൽ, ലാലി വാഴക്കാലായിൽ ഉള്ളനാട്, മാത്യു പുന്നത്താനത്ത് കുറവിലങ്ങാട്, ജെസ്സി പുള്ളിക്കാട്ടിൽ കൊടുമ്പിടി, സജി കൊമ്പനാന്തോട്ടം നാഗപ്പുഴ, ഷാജി മംഗലത്ത് ഇഞ്ചിയാനി, വിൻസി പൂവത്തിങ്കൽ താഴത്തേൽ കാവുംകണ്ടം, മിനി വേലംകുന്നേൽ വണ്ണപ്പുറം.