ഈ ഫൊക്കാനയും ഫോമായും ഉള്ളതുകൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനം. കുറെ വിവര ദോഷികൾ ചേർന്ന് ഇലെക്ഷൻ നടത്തുന്നു. നാട്ടുകാരുടെ കയ്യിൽ നിന്നും പണം പിരിക്കുന്നു അവരുടെ ഇഷ്ടത്തിന് ചെലവാക്കുന്നു. എലെക്ഷനുവേണ്ടി ചിലവാക്കിയ (കള്ളിനും ഫുഡിനും) തുക തിരിച്ചും പിടിക്കണം. എന്തൊരു പ്രഹസനം. ഒരു ചുക്കിനും കൊള്ളാത്ത, വാളുവള് വർത്തമാനം പറഞ്ഞു നടക്കുമെന്നല്ലാതെ ക്രിയാത്‌മകമായി ഇത്രയും നാളായി എന്ത് ചെയ്തു. 70 വയസ് കഴിഞ്ഞു ഇനിയെങ്കിലും വിശ്രമിക്കുക മറ്റുള്ളവരെ പറ്റിക്കാതെ, ഉപദ്രവിക്കാതെ, തേജോവധം ചെയ്യാതെ, ജീവിക്കുക. ഒരു മാനസാന്തരത്തിനു സമയമായി.
റെജീസ് നെടുങ്ങാ ഡ പ്പള്ളി2026-02-16 14:08:23
ഒറ്റ ഒരുത്തനും ചോദ്യങ്ങളോട് പ്രതികരിക്കില്ല. എന്നിട്ടും ഉളുപ്പില്ലാതെ ,ഫോട്ടോയും കൗശലവാർത്തയും കൊടുത്തു കൊണ്ടേയിരിക്കുന്നു. പക്ഷേ ഇന്നലെ ഒരു വാർത്തയിൽ അവർ ചെയ്ത കുറേ കാര്യങ്ങൾ അക്കമിട്ട് വിവരിച്ചിരുന്നു. ശരി ആണോയെന്ന് ആരെങ്കിലും ഒന്ന് double check ചെയ്തിരുന്നെങ്കിൽ.... 🫣🫣🫣
Rejice
കാവിൽ2026-02-16 14:37:42
അമേരിക്കൻ പ്രസിഡണ്ട് ആണെന്നാണ് ഫോമയുടേയും ഫൊക്കാനയുടെ യും പ്രസിഡണ്ടായാൽ നമ്മുടെ വിചാരം . ഒരു ലക്ഷം ഡോളർ വരെ മുടക്കിയവർ ഉണ്ട് ഈ പദവി നേടാൻ . കുറെ കള്ളും ഫുഡും ചിലവാക്കി നശിപ്പിക്കും എന്നല്ലാതെ എന്താണ് .ഒരു വല്ലാത്ത സംഘടനകൾ . ജയശങ്കർ പറഞ്ഞതുപോലെ അമേരിക്കൻ അച്ചായൻ മാർക്ക് കള്ളു കുടിക്കാൻ ഒരു സംഘടന അത്രമാത്രം . ചിലരൊക്കെ ഫോമയുടെ പ്രസിഡണ്ടായ പ്പോൾ പറഞ്ഞു ഞാൻ രണ്ടുലക്ഷം സംഭാവന നൽകി ഫോമയെ പരിപോഷി പ്പിക്കും . പക്ഷെ വലിയ ഒരു വീട് പണിതിട്ടുണ്ട് . സന്തോഷം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല