
മിഷിഗണ്‍: ല്ലാട് ക്കത്തായ പ്ലാംപറമ്പിൽ ടീന മെർലിൻ ജോൺ (41) മിഷിഗണിൽ അന്തരിച്ചു. തലപ്പാടി തെക്കേക്കുറ്റ് ടി.സി.തോമസിന്റെയും പരേതയായ മറിയാമ്മ തോമസിന്റെയും മകളും വർഗീസ് ജോണിന്റെ ഭാര്യയുമാണ്.
മക്കൾ: ലിയ ജോൺ, സോഫിയ ജോൺ, ഇമ്മാനുവൽ ജോൺ.
സംസ്കാരം ശനിയാഴ്ച മിഷിഗണിൽ.