Image

ഹാമിൽട്ടൺ മലയാളി സമാജം പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി; മനു നെടുമറ്റത്തിൽ പ്രസിഡൻ്റ് , അതുൽ മാത്യൂസ് സെക്രട്ടറി

Published on 12 February, 2026
ഹാമിൽട്ടൺ മലയാളി സമാജം പുതിയ എക്സിക്യൂട്ടീവ് കമ്മറ്റി; മനു നെടുമറ്റത്തിൽ പ്രസിഡൻ്റ് , അതുൽ മാത്യൂസ് സെക്രട്ടറി

ടൊറൻ്റോ: ഹാമിൽട്ടൺ മലയാളി സമാജം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. മനു നെടുമറ്റത്തിൽ പ്രസിഡൻ്റും അതുൽ മാത്യൂസ് സെക്രട്ടറിയുമായ എക്സിക്യുട്ടീവ് കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്.

മറ്റ് ഭാരവാഹികള്‍

അന്നമ്മ മാത്യു (വൈസ് പ്രസിഡൻ്റ്), മീറ്റു സോജിൻ (ജോയിൻ്റ് സെക്രട്ടറി) , ജിതിൻ അജിത് കുമാർ ( ട്രഷറർ , അനിൽ വർഗ്ഗീസ് (ജോയിൻ്റ് ട്രഷറർ), ബിനു കോര (എക്സ് ഒഫീഷ്യോ, ജോളി അഗസ്തി ( മലയാളം സ്‌കൂൾ റെപ്പ് ), മനോജ് മാത്യു (മലയാളം സ്‌കൂൾ റെപ്പ്), സാംജി വർഗ്ഗീസ് ( കമ്മറ്റി അംഗം ), ആലീസ് പൗലോസ് (കമ്മറ്റി അംഗം ), ദീപു മലയിൽ (കമ്മറ്റി അംഗം), സൗമ്യ ചന്ദ്ര ബാബു (കമ്മറ്റി അംഗം), ആൽബർട്ട് ജോയി (കമ്മറ്റി അംഗം ),

ഹെലൻ കോശി (കമ്മറ്റി അംഗം), ജിൽസ് അലക്സ് (കമ്മറ്റി അംഗം), ജോജിമ്മ ജേക്കബ്ബ് ( കമ്മറ്റി അംഗം ), പീറ്റർ തോമസ് (കമ്മറ്റി അംഗം), സിജോ ജോസഫ് (കമ്മറ്റി അംഗം ), അനൂപ് കണ്ണൻ ( കമ്മറ്റി അംഗം), ജിംസൺ ജെയിംസ് (കമ്മറ്റി അംഗം), ബിബിൻ മാണി (കമ്മറ്റി അംഗം )
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക