
ചിക്കാഗോ: നായര്‍ അസ്സോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഈ വര്‍ഷത്തെ വിഷു ആഘോഷം ഏപ്രില്‍ 19-ാം തീയ്യതി ശനിയാഴ്ച വിവിധ കലാപരിപാടികളോടു കൂടി നൈല്‍സിലുള്ള ഗോള്‍ഫ് മെയ്‌നി പാര്‍ക്ക് ആഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതാണ്.
ഓണാഘോഷപരിപാടികള്‍ ലമണ്ടിലുള്ള ഹിന്ദു ക്ഷേത്രം ആഡിറ്റോറിയത്തില്‍ വച്ച് ആഗസ്റ്റ് 29-ാം തീയ്യതി ശനിയാഴ്ചയും വിവിധ കലാപരിപാടികളോടു കൂടി നടത്തുന്നതാണെന്ന് പ്രസിഡന്റ് വിജി നായര്‍ അറിയിച്ചു. പരിപാടികളെകുറിച്ചുള്ള വിശദവിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണ്.
.