Image

അന്നമ്മ ജെ. സാമുവൽ (കുഞ്ഞുമോൾ–78) സിയാറ്റിലില്‍ അന്തരിച്ചു

Published on 06 February, 2026
അന്നമ്മ ജെ. സാമുവൽ (കുഞ്ഞുമോൾ–78) സിയാറ്റിലില്‍ അന്തരിച്ചു

സിയാറ്റിൽ: മണർകാട് പുന്നൂപറമ്പിൽ അന്നമ്മ ജെ. സാമുവൽ (കുഞ്ഞുമോൾ–78) സിയാറ്റിലില്‍ അന്തരിച്ചു. സംസ്കാരം ശനി 11ന് അവിടെ.

ഭർത്താവ്: പരേതനായ ജെഫ്രീസ് കെ. സാമുവൽ. മക്കൾ: ഡോ.ലത, ലീന. മരുമക്കൾ: ദാനിയേൽ ബ്രൂബേക്കർ, ഡേവിഡ് ഹിൽ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക